NO LOAD SHEDDING JUNE 15 ONWARDS-ARYADAN

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

NO LOAD SHEDDING JUNE 15 ONWARDS-ARYADAN

Post by ntjobthirur »

ജൂണ്‍ 15 ന് ലോഡ് ഷെഡിങ് പിന്‍വലിക്കുമെന്ന് -ആര്യാടന്‍
Published on 09 Jun 2013 MATHRUBHUMI
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രിആര്യാടന്‍ മുഹമ്മദ് അറിയിച്ചു.ചിലപ്പോള്‍ ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചാല്‍ അതിന് മുന്‍പു തന്നെ ലോഡ് ഷെഡിങ് പിന്‍വലിക്കും.

അടുത്ത വര്‍ഷം മുതല്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നും മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Reply