Engineers House, TC 26/1300, Panavila, Thiruvananthapuram - 6950010471 2330696ksebea@gmail.com

Women’s Day Celebrations

https://meet.google.com/nmh-spcx-hoh

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി എഞ്ചിനിയേർസ് അസ്സോസ്സിയേഷൻ വൈകിട്ട് 7 മണിക്ക് ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നു. അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി *Er. ഗീത വി.എസ്* അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് ബഹുമാനപെട്ട പത്തനംതിട്ട ജില്ലാ കളക്ടർ *ഡോ.ദിവ്യ എസ് അയ്യരാണ്*.വനിതാ ദിന സന്ദേശം നൽകുന്നത് ബഹുമാനപ്പെട്ട HRM ചീഫ് എഞ്ചിനിയർ *Er. ശാന്തി.കെ*, സ്വാഗതം ആശംസിക്കുന്നത് CAPS ഓഫിസിലെ അസ്സിസ്സ്ൻ്റ് എഞ്ചിനിയർ *Er.ശുഭ.ടി ജി*, നന്ദി പ്രകാശനം കളമശേരി ഗ്രിഡ് ഡപ്യൂട്ടി ചീഫ് എഞ്ചിനിയർ *Er. കവിതാ സി.കെ* എന്നിവരാണ്. പ്രസ്തുത ഓൺലൈൻ ചടങ്ങിൽ പുരുഷ- സ്ത്രീ ദേദമന്യേ എല്ലാ എഞ്ചിനിയർ മെംബർമാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് പരിപാടിയിൽ പങ്കെടുക്കാം

 

https://meet.google.com/nmh-spcx-hoh

എല്ലാവർക്കും കെഎസ്ഇബി എഞ്ചിനിയേർസ് അസ്സോസ്സിയേഷൻ്റെ വനിതാ ദിന ആശംസകൾ നേരുന്നു🙏🏽

International Women’s Day (March 08).Each year, March 8 is observed as International Women’s Day to celebrate the social, economic, cultural and political achievements of women from all around the world. The day also focuses on a call to action for accelerating gender parity and setting agendas and goals in achieving these targets. Women are strong, powerful and invincible. With thousands of mantras encouraging Women’s existence every day, a special day is indeed a necessity to celebrate Women’s achievements in all aspects of life. Whether she is a teacher, homemaker, economist, engineer or pioneer, women have been making the world a better place with their infinite strength, determination and belief. This day was celebrated for the first time by the United Nations in the year 1975. We all should play our part in bringing gender parity and we wish a very Happy Women’s Day to all the ladies

https://meet.google.com/nmh-spcx-hoh

 

Menu