Engineers House, TC 26/1300, Panavila, Thiruvananthapuram - 6950010471 2330696ksebea@gmail.com

Er സന്തോഷ് ഇ യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

Er സന്തോഷ് ഇ യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

അസോസിയേഷൻ ട്രഷറർ ആയിരുന്ന പ്രിയ Er. E. സന്തോഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഒരു യോഗംതിരുവനന്തപുരം വൈദ്യുതി ഭവനിൽ സംഘടിപ്പിച്ചു ജനറേഷൻ ഡയറക്ടർ Er. സിജി ജോസ്, ഡിസ്ട്രിബൂഷൻ CE Er. പ്രേംകുമാർ, വിവിധ സംഘടനാ പ്രതിനിധികളായി ശ്രീ മനോജ്‌ (OA),ശ്രീ അനന്തകൃഷ്ണൻ (OF), ശ്രീ ബിജു പ്രകാശ് (പവർ ബോർഡ്‌ ), ശ്രീ നൗഷാദ് (കോൺഫെഡറേഷൻ)ശ്രീമതി.സരസ്വതി (officers sangh ), ശ്രീ സജു (CITU ), ശ്രീ സജീവ് (INTUC ), ശ്രീ സുനിൽ KUMAR (AITUC ), Er. റെംജി (pensioners അസോസിയേഷൻ )ശ്രീ സനൽ kumar(pensioners കൂട്ടായ്മ ), സിവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർEr ദീപു,(CE, DS )പവർ വർക്കേഴ്സ് കോൺഗ്രസിന്റെ പ്രതിനിധി തുടങ്ങിയവർ അനുശോചനം അറിയിച്ചു. എഞ്ചിനീയർസ് അസോസിയേഷൻ പ്രസിഡന്റ്‌ Er. സുനിൽ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി Er. ഗീത VS അനുശോചനം അറിയിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ചു

 

 

Menu