New president&General Secretary of KSEBEA
എഞ്ചിനീയേഴ്‌സ് അസോസിയേഷൻ പുതിയഭാരവാഹികൾ
തിരുവനന്തപുരം ഇന്റർ നാഷണൽ കൺവെന്ഷൻ സെന്ററിൽ വച്ചു നടന്ന വാർഷിക പൊതുയോഗം പ്രെസിഡന്റായി NT ജോബ് നെയും. ജനറൽ സെക്രട്ടറിയായി സുനിൽ കെ യും, വൈസ് പ്രസിഡന്റ്‌മാരായി ഷാജ് കുമാർ, ജയകൃഷ്ണൻ എന്നിവരെയും ട്രഷറർ ആയി ഇ. സന്തോഷിനെയും. സെക്രട്ടറിമാരായി മുഹമ്മദ് റാഫി,എം, അനിൽകുമാർ G, നിഷാന്ത് B, ഷൈൻ സെബാസ്റ്റ്യൻ, നാഗരാജ് ഭട്ട്, നെയും തിരഞ്ഞെടുത്തു.
AGB Photos