കേരളത്തിലെ ഊർജമേഖലയിലെ എൻജിനീയർമാരുടെ ചരിത്രമുഹൂർത്തം. സർവീസ് സന്ഘടനകളുടെ ചരിത്രത്തിലാദ്യമായി അമ്പതുവര്ഷം പൂർത്തിയാക്കുന്ന മുഖപത്രത്തിന്റെ ജുബിലീ ആഘോഷിക്കുന്ന ഈഅസുലഭ ദിനം
അവകാശപ്പോരാട്ടത്തിന് വേണ്ടി ജയിലിലടക്കപ്പെട്ട മുൻഗാമികളുടെ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ,
അവർക്കു പുതുതലമുറയിലെ യുവ എൻജിനീയേഴ്സ്ന്റെ ആദര വും. ഇത് അവിസ്മരണീയമാക്കുവാനും അതിൽ പങ്കുചേർന്നു അഭിമാനിക്കുവാനുമുള്ള അവസരം
പ്രയോജനപ്പെടുത്താൻ എത്തിച്ചേരുക